വൃത്തങ്ങൾ വൃത്തം ഒരു ബിന്ദുവില്‍ നിന്ന് നിശ്ചിത അകത്തില്‍ സ്ഥിതി ചെയ്യുന്ന എല്ലാ ബിന്ദുക്കളുടെയും കൂട്ടത്തെ വൃത്തം എന്ന് പറയുന്നു. ആരം കേന്ദ്രത്തില്‍ നിന്ന് വൃത്തത്തിലെ ഏതൊരു ബിന്ദുവിലേക്കും ഉള്ള ദൂരത്തെ ആരം എന്ന് പറയുന്നു. ഞാൺ ഒരു വൃത്തത്തിലെ രണ്ട് ബിന്ദുക്കൾ കൂട്ടി യോജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വര. വ്യാസം വൃത്തത്തിലെ രണ്ട് ബിന്ദുക്കൾ കൂട്ടി യോജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വര അതിന്റെ കേന്ദ്രത്തിലൂടെ കടന്ന് പോകുന്നുണ്ടെങ്കില്‍ ആ വരയുടെ നീളത്തെ വ്യാസം എന്ന് പറയുന്നു. ലംബ സമഭാജി തന്നിരിക്കുന്ന വരയേ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ,ഛേദിക്കുന്ന ബിന്ദുവിൽ 90 ഡിഗ്രി രൂപപ്പെടുന്ന ഒരു രേഖയാണ് ലംബസമഭാജി. ലംബ സമഭാജി തന്നിരിക്കുന്ന വരയേ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ,ഛേദിക്കുന്ന ബിന്ദുവിൽ 90 ഡിഗ്രി രൂപപ്പെടുന്ന ഒരു രേഖയാണ് ലംബസമഭാജി. Google Form https://docs.google.com/forms/d/1cEsphMOyekWXjXh1OWw9xYDoWEOaN1S1X-k-Ya2TCzs/edit?usp=drivesdk Ppt https://docs.google.com/presentation/d/13HwwG63kPuCrYJAmi-fj6e6aR78_20r7/edit?usp=drivesdk&ouid=112228204735461541078&rtpof=